ഒരു മഴ നാണിച്ച്
ഇടവഴിയിലേക്കോടിപ്പോയി
മുളംകാടുകള്‍ക്കിടയില്‍ നിന്നും
ഇറങി വന്ന
കാറ്റിന്റെ ചുണ്‍ടില്‍
തുടച്ചു കളയാന്‍ മറന്നൊരു