കുന്നത്തൊരു കാവുണ്ട് ...
കാവിനടുത്തൊര് മരമുണ്ട്...
മരത്തില്‍ നിറയെ പൂവുണ്ട്..
പൂ പറിക്കാന്‍ പൊരുന്നൊ..
പൂങ്കൂയിലെ പെണ്ണാളെ...............
അച്ഛന് കാവല് പൊയാല്,
അമ്മ വിരുന്നിനു പോയാല്
ആടിപ്പാടാന്‍ പോരാമോ
പൂങ്കൂയിലെ പെണ്ണാളെ.......
...................................
..................................
(കുന്ന് ഓര്മകളുടെ ചിത്രങ്ങളില് ഇടിഞ്ഞമറ്ന്നു
വസന്തം പൂത്ത കാവ് വേനലില് മറഞ്ഞു
അച്ഛന് വീട്ടിനു തന്നെ കാവല്
വിരുന്നു പോകാന് അമ്മയെ സീരിയല് സമ്മതിക്കുന്നില്ല
പിന്നെ പെണ്ണാളെ നമുക്കു ...
ആടി ആടികൊണ്ട് പാടണമോ ..
അതോ ;..)
5 comments:
yathra sinimayil ee paattuundu..
'കുന്നത്തൊരു കാവുണ്ട്'....... ഈ പാട്ട് അസുരവിത്ത് എന്ന ചിത്രത്തില്‍ രാഘവന്‍ മാസ്റ്റര്‍ സംഗീതമിട്ട് സി.ഓ ആന്‍റോയും പി. ലീലയും പാടി കേട്ടിട്ടുണ്ട്. നാടന്‍പാട്ടിന്‍റെ ഒഴുക്കും ഋജുത്വവും തികഞ്ഞ വല്ലാതെ ഗൃഹാതുരത്വമുണ്ടാക്കുന്ന പാട്ടാണത്.
മാഷെ വല്ലാത്തൊരു ഫീല്‍ ആണ് കെട്ടൊ ഈ സോങ്ങ്...
ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍ മനസ്സില്‍ മുറിവേറ്റപോലെ..
പടത്തിന്റെ പേരറിയില്ലാ മമ്മൂട്ടി ശോഭന തുടങ്ങിയവര്‍ അഭിനയിച്ചീട്ടുണ്ട്,,,
Hi,
We have listed your blog in comments section. Also Please add our widget to your blogs as visible to improve our service. Also please refer some more friends to blogkut. Thanks for your co-operation.
സജി, പറഞ്ഞത് പോലെ വല്ലാത്തൊരു നൊസ്റ്റാള്‍ജിയ തോന്നുന്ന പാട്ടാണ്. ബാലു മഹേന്ദ്രയുടെ യാത്ര എന്ന ചിത്രത്തില്‍ ആ ഗാനം ഉണ്ടല്ലോ...
തകര്‍പ്പന്‍ പറഞ്ഞത് ഒരു പുതു അറിവായിരുന്നു.. നന്ദി
Post a Comment