Friday, January 25, 2008

ആ പൂവ് എന്തുചെയ്തു ?
ഏത് പൂവ് ?
ഇന്നലെ ഞാന്‍ തന്ന ആ ചുവന്ന റോസാപൂവ് ?
എന്തിനാ ?
ഓ വെറുതെ.. ചവുട്ടിയരച്ച് കളഞോ എന്നറിയാനാ…
കളഞെങ്കി…?
ഒന്നുമില്ല അത് എന്‍‌റെ ഹൃദയമായിരുന്നു....

No comments: