akasa mittayi ആകാശ മിഠായി
Friday, January 25, 2008
മഴ കൊണ്ട് ഞാന്
നിനക്ക് മങ്ങാത്ത
ഒരു മാല നല്കാം
ഉലയാത്ത ഒരു
മുലക്കച്ച നല്കാം
കിഴിയാത്ത ഒരു കാന്ജിയും
കിലുക്കം തീരാത്ത
കാല്ചിലങ്കയും തരാം
മഴ കൊണ്ട് ഞാന് നിനക്ക്
മതിയാകാത്ത മനസ്സു തരാം
.........d. vinayachandran /വര്ഷ ബിന്ദുക്കള്
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment