Thursday, January 24, 2008

നന്ദി ! അറിയുന്നു ഞാന്
നിന്നെ -വഴിവക്കില് നാം
പണ്ട് പലപാടും പുരുഷാരമോഴുകിപ്പോകെ
നിന്നൊരു കുടക്കീഴില്
നീറിന വെയില് ചൂട്
ചന്ദന നിലവാക്കി മാറ്റിയില്ലേ

...ഓരോര്മയ്ക്ക് സ്നേഹപൂര്വ്വം ..
വിഷ്ണു നാരായണന് നമ്പൂതിരി

1 comment:

കാപ്പിലാന്‍ said...

teacharinte kavitha onnum stockille, chummathangottu ezhuthu teachere...
ithippo nallathennellarum parayum, njaanum parayum.
teacherezhuthuka

enikkippazhum aale manasilaayilla