സുഗതകുമാരിയുടെ
മുത്തു പോല് വീഴും മഴത്തുള്ളികളേററും കൊണ്ടു
ചക്രവാളത്തിന് ചോട്ടില് ഏകനായ് നിന്നിടുമ്പോള്
താഴെയെന് പാദങ്ങളെ തഴുകി തലോടുന്നോ
രാഴി വീചികള് വിങ്ങി വിതുമ്പി കരയവേ
മങ്ങുമാ മനത്തെതോ ചിരിതന് ഒളി വീശി
മിന്നലലല്ലോ വെള്ളി പക്ഷികള് പറക്കുന്നു
ആഴമോതുവാന് അവാതോ രാനന്ദം നുകര്നെയി
ഊഴിയും ഗഗനവും ഒക്കെയും എനറെതല്ലോ
ഈ മഴക്കാറും കുട്ടികളി മാറാത്ത കാറ്റും
ഈ നീല കടലിന്ടെ ദുഖവും എന്റെതല്ലോ
കാറിരംബുന്നു കടല് തിരകള് കുതിച്ചുര്നാടുന്നു
വാരിക്കോരി പേമാരി ചൊരിയുന്നു
തെന്നലെന് തലമുടി ചിന്നുന്നു
നനഞ്ഞുകൊണ്ടിങ്ങനെ നിന്നു നിന്ടെ
നര്ത്തനം കാണുന്നു ഞാന്
1 comment:
അങ്കിള്‍ പറഞ്ഞതെല്ലാം കൂടി വളരെ ലളിതമായി ഇവിടെ പറഞ്ഞിട്ടുണ്ട്: http://varamozhi.wikia.com/wiki/Help:Contents/Beginner. അതുകൊണ്ട് ഈ ഒരു ലിങ്ക് മാത്രം ബുക്ക് മാര്‍ക്ക് ചെയ്താല്‍ മതിയാവും.
Post a Comment